Qatar Petroleum buys stake in Exxon's Argentina shale assets <br />ഉപരോധം മൂലമുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറിയ ഖത്തര്‍ കുതിക്കാന്‍ ഒരുങ്ങുന്നു. എണ്ണ വിപണി ലക്ഷ്യമിട്ടാണ് അടുത്ത നീക്കം. ലോകത്തെ പ്രമുഖ കമ്പനികളെ കൈപ്പിടിയിലൊതുക്കാന്‍ ഖത്തര്‍ പെട്രോളിയം ശ്രമം തുടങ്ങി. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം ഖത്തര്‍ മറികടന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന വിവരം വന്നിരിക്കുന്നത്. <br />#Qatar